Saturday, December 24, 2011

2012- International Year of Sustainable Energy for All



സുസ്ഥിര വകസനത്തിന് സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകള്‍

  • 2012 ഐക്യ രാഷ്ട്ര സഭ International Year of Sustainable Energy for All ആയി പ്രഖ്യാപിച്ചു.
  • വികസ്വരരാജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നൂതന സുസ്ഥിര ഊര്‍ജ്ജോത്പാദന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്‌ഷ്യം.
  • പാരമ്പര്യേതര ഊര്‍ജ്ജ  സ്രോതസ്സുകളുടെ ഉപഭോഗം ഇരട്ടി ആക്കി വര്‍ധിപ്പിക്കുക, energy efficiency വര്‍ധിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ വ്യാപിപ്പിക്കുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങള്‍.


No comments:

Post a Comment