Follow by Email

Sunday, January 15, 2012

സഹവാസ ക്യാമ്പ്‌ -നാടന്‍ കലാരൂപങ്ങളും സാംസ്കാരിക പൈതൃകവും

വര്‍ക്കല ബി ആര്‍ സി  യുടെ നേതൃത്വത്തില്‍  നാടന്‍ കലാരൂപങ്ങള്‍ പരിശീലിക്കുന്നതിന് വേണ്ടി  നാല് ദിവസത്തെ സഹവാസ ക്യാമ്പ്‌  ഡിസംബര്‍  27 മുതല്‍     30വരെ  വിളഭാഗം AMTTI  യില്‍ വച്ച്  നടന്നു .      

 കോല്‍ക്കളി ,ദഫ് മുട്ട് ,ഒപ്പന  എന്നീ കലാരൂപങ്ങളാണ്  വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ    അമ്പതു  കുട്ടികള്‍ പരിശീലിച്ചത് .

ക്യാമ്പ്‌ ഉദ്ഘാടനം

ക്യാമ്പ്‌ സമാപനവും  പരിശീലിച്ച  കലാരൂപങ്ങളുടെ  അവതരണവും 

Saturday, January 7, 2012

എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌


എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌

തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ്‍ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എങ്ങനെയായിരിക്കണം തന്റെ വിദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തില്‍ കാണാം. കത്തിന്റെ ഇംഗ്ലീഷ് രൂപവും താഴെ കൊടുക്കുന്നു

Sunday, January 1, 2012

RTE 2009 USEFUL LINKS

RTE 2009 -FREQUENTLY ASKED QUESTIONS -MALAYALAM


Ip«nIfpsS kuP\yhpw \nÀ_ÔnXhpamb
hnZym`ymk AhImi\nbaw 2009-þse BIvSpw
tIcfm dqÄkv þ2011
D¶bn¡s¸Smhp¶ tNmZy§Ä
1. Ip«nIfpsS kuP\yhpw \nÀ_ÔnXhpamb hnZym`ymk AhImi \nbaw 2009 F´mWv?
Ip«nIfpsS kuP\yhpw \nÀ_ÔnXhpamb hnZym`ymk \nbaw 2009(RCFCE Act) C´y³ ]mÀesaâv ]mÊm¡nbXpw 2010 G{]n H¶p apX {]m_ey¯n h¶n«pÅXpamb Hcp \nbaamWv. C´y³ `cWLS\bpsS 86-þmw t`ZKXnsb ASnØm\am¡n BÀ«n¡nÄ 21 \p tijw 21(F) Fs¶mcp BÀ«n¡nÄ IqSn DÄs¸Sp¯pIbp mbn. BÀ«n¡nÄ 21(F) hnh£n¡p¶Xv "BdpapXÂ, ]Xn¶mep hsc {]mb ]cn[nbnÂs¸Sp¶ FÃm Ip«nIÄ¡pw kuP\yhpw \nÀ_ÔnXhpamb hnZym`ymkw kwØm\ kÀ¡mÀ \nba\nÀ½mWw hgn Dd¸phcp¯pI F¶XmWv'. C´ybnse Bdp apX ]Xn¶mep hbÊp hsc {]mbapÅ FÃm Ip«nIÄ¡pw kuP\yhpw \nÀ_ÔnXhpamb {]mYanI hnZym`ymkw Cu \nbaw Dd¸phcp¯p¶p.
C´y³ `cWLS\bpsS 254-þmw BÀ«n¡nÄ {]Imcw, hnZym`ymk kw_Ôambn kwØm\¯p \nehnepÅ asäÃm \nba§sf¡mfpw, Ip«nIfpsS kuP\yhpw \nÀ_ÔnXhpamb hnZym`ymk AhImi\nbaw þ 2009 \mWv {]mapJyw. cmjv{S]XnbpsS A\paXntbmSp IqSn am{Xta RCFCE BIvSn\v t`ZKXn hcp¯m³ IgnbpIbpÅq.
2. Cu \nbaw {]m_ey¯n h¶Xv Ft¸mÄ?
Cu \nbaw 2010 G{]n H¶papX P½pþImivaoÀ HgnsIbpÅ,
C´ybnse FÃm kwØm\§fnepw {]m_ey¯n h¶n«p v.
കൂടുതല്‍ വിവരങ്ങള്‍