Monday, June 4, 2012

TRANSIT OF VENUS JUNE 6 2012


എന്താണ്  ശുക്ര സംതരണം ?

എപ്പോഴാണ്  ഇത് ദ്ര്യശ്യമാകുന്നത്  ?

 മലയാളത്തിലുള്ള  ഈ  വീഡിയോ  കണ്ടു നോക്കൂ 



(ശുക്ര സംതരണം  )

നമ്മുടെ കുട്ടികള്‍ ഇത് നേരില്‍ കാണേണ്ടതില്ലേ  ?

സ്കൂളില്‍ ആവശ്യമായ ഒരുക്കങ്ങള്‍  നടത്തുമല്ലോ .

ഈ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍  താഴെ കാണുന്ന ലിങ്ക്  കോപ്പി ചെയ്യുക. (drag from right to left >right click >copy)


ഇനി    http://www.savevid.com/  എന്ന  WEBSITE  സന്ദര്‍ശിച്ചു  ലിങ്ക്  PASTE ചെയ്യുക. 
CLICK THE DOWNLOAD BUTTON

SELECT ANY ONE FORMAT IN THE LIST.

Sunday, June 3, 2012

World Environment Day 2012-SOME ACTIVITIES FOR UP SECTION


7 ways your green business can observe World Environment Day


PLEASE CLICK HERE TO READ THE ARTICLE

SOME ACTIVITIES FOR UP SECTION


തീയതി
പ്രവര്‍ത്തനം
വിശദാംശങ്ങള്‍
05-06-2012
പരിസ്ഥിതി സംരക്ഷണം-പ്രാധാന്യവും നമ്മുടെ കടമകളും-അസംബ്ലി പ്രഭാഷണം
സയന്‍സ് ടീച്ചര്‍ /ശാസ്ത്രക്ലബ്ബിലെ ഒരംഗം  കുറിപ്പിന്റെ സഹായത്തോടെ വിഷയം അവതരിപ്പിക്കണം.അവതരിപ്പിച്ച കുറിപ്പ് ഡിസ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം.പിന്നീട് എല്ലാ കുട്ടികളും സ്വന്തമായി ഒരു പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ തയ്യാറാക്കട്ടെ .
05-06-2012
പരിസ്ഥിതിദിന റാലി,
മരം നടല്‍.....................

08-06-2012
പരിസ്ഥിതി ബോധവല്‍ക്കരണം –സ്കൂള്‍തല പ്രദര്‍ശനം
പത്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങള്‍ (അടിക്കുറിപ്പ് സഹിതം) വാര്‍ത്തകള്‍, പാനലുകള്‍  എന്നിവ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തണം . പ്രദര്‍ശനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു ഓരോ കുട്ടിയും ഒരു ചെറു ശാസ്ത്ര ലേഖനം തയ്യാറാക്കണം. .(ശാസ്ത്രമാസികയിലേക്ക്)
11-06-2012
ക്ലാസ്സ്തല പത്രം തയ്യാറാക്കല്‍
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ നടന്ന മുഴുവന്‍ പ്രവര്തനങ്ങ ളും ഉള്‍പ്പെടുത്തണം