Follow by Email

Thursday, November 10, 2011

രസതന്ത്രവര്‍ഷം 2011 - ‘പാനല്‍ പ്രദര്‍ശനവും പരീക്ഷണോത്സവവും’പാനല്‍ പ്രദര്‍ശനം BRC തലം (വിഷയം രസതന്ത്രം ഇന്നലെ ഇന്ന് നാളെ )
  • സ്കൂള്‍ തലത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ ഉപയോഗപ്പെടുത്തിയ പാനലുകള്‍ ഓരോ വിദ്യാലയത്തില്‍ നിന്നും കൊണ്ടുവരണം.
  • ഒരു വിദ്യാലയം ഒരു ഉപവിഷയത്തിന്റെ പാനലുകലാണ് കൊണ്ട് വരേണ്ടത്. (കുറഞ്ഞത് അഞ്ചെണ്ണം )
  • ഉപവിഷയം മുന്‍കൂട്ടി വിദ്യാലയങ്ങളെ അറിയിക്കുന്നതാണ് .
  • സ്കൂളിന്റെ പേര് എല്ലാ പാനലുകളിലും രേഖപ്പെടുത്തണം.
  • ഒരു വിദ്യാലയത്തില്‍ നിന്നും രണ്ട് കുട്ടികളാണ് (യു.പി.വിഭാഗം പങ്കെടുക്കേണ്ടത് .
  • ഉച്ചഭക്ഷണം കൊണ്ടുവരണം .
  • പ്രദര്‍ശന പാനലുകളുടെ വിലയിരുത്തല്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടക്കും