Friday, February 10, 2012

English Fest -2012. മാര്‍ഗ്ഗരേഖ


SSA -BRC Varkala
Learning Enhancement Programme
English Fest -2012.

മാര്‍ഗ്ഗരേഖ

ഈ വര്‍ഷത്തെ ഇംഗ്ലീഷ് ഫെസ്റ്റ് സംഘാടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  1. English Fest സ്ക്കൂള്‍തലം 
  • സ്ക്കൂള്‍തലത്തിലുളള ഇംഗ്ലീഷ് ഫെസ്റ്റ് 16/02/2012 ന് മുന്‍പായി എല്ലാ വിദ്യാലയങ്ങളിലും നടത്തണം.
സ്ക്കൂള്‍തല ഇനങ്ങള്‍

LP Section

Std I & II
Std III & IV
Choreography (10 minute) (പരമാവധി 10 കുട്ടികള്‍)
Choreography (10 minute)
( പരമാവധി 10 കുട്ടികള്‍)
Story Telling (5 minute)
Story Telling (5 minute)





UP Section

  • Skit (15 മിനിട്ട് ) പരമാവധി 10 കുട്ടികള്‍
  • Speech (5 മിനിട്ട് )

Writing

  • Story ( 1 മണിക്കൂര്‍)
  • Poem ( 1 മണിക്കൂര്‍)
(സ്ക്കൂള്‍തല ഫെസ്റ്റ് നടത്തിപ്പിനുവേണ്ടി Rs- 500/- BRC യില്‍ നിന്ന് നല്‍കുന്നതാണ്. (ബാനര്‍ -200/- refreshment 200/- , Documentation 100/-)

English Fest -പഞ്ചായത്ത് തലം

പഞ്ചായത്തുതല ഫെസ്റ്റ് Feb 18 ന് അതാത് ക്ലസ്റ്റര്‍ കേന്ദ്രങ്ങളില്‍ നടത്തേണ്ടതാണ്. സംഘാടനചുമതല ക്ലസ്റ്റര്‍ HM നായിരിക്കും.
സ്ക്കൂള്‍തല ഫെസ്റ്റില്‍ നിന്നും തെരെഞ്ഞെക്കപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് Feb 17 ന് മുമ്പായി ക്ലസ്റ്റര്‍ HM ന് കൈമാറേണ്ടതാണ്.


പഞ്ചായത്ത് തല English Fest നടക്കുന്ന കേന്ദ്രങ്ങള്‍ -

  • LPGS Varkala
  • GUPS Ayiroor
  • GLPS Panayara
  • GLPS Vilabhagom
  • GLPS Cherunniyoor
  • GLPS Venkulam
  • GUPS Nilakkamukku
  • MMMGLPS Nedungada

പഞ്ചായത്ത് തല – Fest


സ്ക്കൂള്‍തല ഫെസ്റ്റില്‍ നടക്കുന്ന ഓരോ ഇനത്തില്‍ നിന്നും ഒരു കുട്ടിയെ / ഒരു ടീമിനെയാണ് പഞ്ചായത്തുതലത്തില്‍പങ്കെടുപ്പിക്കേണ്ടതു.
.
പങ്കെടുപ്പിക്കേണ്ട കുട്ടികളുടെ ലിസ്റ്റ് ബന്ധപ്പെട്ട് ക്ലസ്റ്റര്‍ കേന്ദ്രത്തില്‍ 17/02/2012 ന് എത്തിക്കേണ്ടതാണ്.

(LP വിഭാഗം - ക്ലാസ് 1, 2 ഇനങ്ങള്‍ പഞ്ചായത്തുതലം കൊണ്ട് അവസാനിക്കുന്നതാണ്.)

പഞ്ചായത്തുതല ഫെസ്റ്റില്‍ നടക്കുന്ന ഓരോ ഇനത്തില്‍ നിന്നും (ക്ലാസ്സ് 1 ,2 ഇനങ്ങള്‍ ഒഴികെ )ഒരു കുട്ടിയെ/ഒരു ടീമിനെയാണ് ബ്ലോക്ക്തല ഫെസ്റ്റില്‍ പങ്കെടുപ്പിക്കേണ്ടത്.

English Fest – ബ്ലോക്കുതലം

  • ബ്ലോക്കുതല English Fest March 2ന്(വെള്ളിയാഴ്ച)
     GLPGS VARKALA  യില്‍ വച്ച് നടത്തുന്നതാണ്.
  • ബ്ലോക്കുതല ഫെസ്റ്റില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പേരുവിവരം  23/02/2012   ന്   മുമ്പായി BRC യില്‍ എത്തിക്കേണ്ടതാണ്.
  • ഒരു കുട്ടി ഒരിനത്തില്‍ മാത്രം പങ്കെക്കത്തക്കവിധത്തില്‍ പരമാവധി കുട്ടികള്‍ക്ക് അവസരം നല്‍കേണ്ടതാണ്.

No comments:

Post a Comment