Sunday, February 12, 2012
Friday, February 10, 2012
English Fest -2012. മാര്‍ഗ്ഗരേഖ
SSA -BRC Varkala
Learning Enhancement Programme
English Fest -2012.
മാര്‍ഗ്ഗരേഖ
ഈ വര്‍ഷത്തെ ഇംഗ്ലീഷ് ഫെസ്റ്റ് സംഘാടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
- English Fest സ്ക്കൂള്‍തലം
- സ്ക്കൂള്‍തലത്തിലുളള ഇംഗ്ലീഷ് ഫെസ്റ്റ് 16/02/2012 ന് മുന്‍പായി എല്ലാ വിദ്യാലയങ്ങളിലും നടത്തണം.
സ്ക്കൂള്‍തല ഇനങ്ങള്‍
LP Section
Std I & II | Std III & IV |
Choreography (10 minute) (പരമാവധി 10 കുട്ടികള്‍) | Choreography (10 minute) ( പരമാവധി 10 കുട്ടികള്‍) |
Story Telling (5 minute) | Story Telling (5 minute) |
UP Section
- Skit (15 മിനിട്ട് ) പരമാവധി 10 കുട്ടികള്‍
- Speech (5 മിനിട്ട് )
Writing
- Story ( 1 മണിക്കൂര്‍)
- Poem ( 1 മണിക്കൂര്‍)
(സ്ക്കൂള്‍തല ഫെസ്റ്റ് നടത്തിപ്പിനുവേണ്ടി Rs- 500/- BRC യില്‍ നിന്ന് നല്‍കുന്നതാണ്. (ബാനര്‍ -200/- refreshment 200/- , Documentation 100/-)
English Fest -പഞ്ചായത്ത് തലം
പഞ്ചായത്തുതല ഫെസ്റ്റ് Feb 18 ന് അതാത് ക്ലസ്റ്റര്‍ കേന്ദ്രങ്ങളില്‍ നടത്തേണ്ടതാണ്. സംഘാടനചുമതല ക്ലസ്റ്റര്‍ HM നായിരിക്കും.
സ്ക്കൂള്‍തല ഫെസ്റ്റില്‍ നിന്നും തെരെഞ്ഞെക്കപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് Feb 17 ന് മുമ്പായി ക്ലസ്റ്റര്‍ HM ന് കൈമാറേണ്ടതാണ്.
പഞ്ചായത്ത് തല English Fest നടക്കുന്ന കേന്ദ്രങ്ങള്‍ -
- LPGS Varkala
- GUPS Ayiroor
- GLPS Panayara
- GLPS Vilabhagom
- GLPS Cherunniyoor
- GLPS Venkulam
- GUPS Nilakkamukku
- MMMGLPS Nedungada
പഞ്ചായത്ത് തല – Fest
സ്ക്കൂള്‍തല ഫെസ്റ്റില്‍ നടക്കുന്ന ഓരോ ഇനത്തില്‍ നിന്നും ഒരു കുട്ടിയെ / ഒരു ടീമിനെയാണ് പഞ്ചായത്തുതലത്തില്‍പങ്കെടുപ്പിക്കേണ്ടതു.
.
പങ്കെടുപ്പിക്കേണ്ട കുട്ടികളുടെ ലിസ്റ്റ് ബന്ധപ്പെട്ട് ക്ലസ്റ്റര്‍ കേന്ദ്രത്തില്‍ 17/02/2012 ന് എത്തിക്കേണ്ടതാണ്.
(LP വിഭാഗം - ക്ലാസ് 1, 2 ഇനങ്ങള്‍ പഞ്ചായത്തുതലം കൊണ്ട് അവസാനിക്കുന്നതാണ്.)
പഞ്ചായത്തുതല ഫെസ്റ്റില്‍ നടക്കുന്ന ഓരോ ഇനത്തില്‍ നിന്നും (ക്ലാസ്സ് 1 ,2 ഇനങ്ങള്‍ ഒഴികെ )ഒരു കുട്ടിയെ/ഒരു ടീമിനെയാണ് ബ്ലോക്ക്തല ഫെസ്റ്റില്‍ പങ്കെടുപ്പിക്കേണ്ടത്.
English Fest – ബ്ലോക്കുതലം
- ബ്ലോക്കുതല English Fest March 2ന്(വെള്ളിയാഴ്ച)
GLPGS VARKALA യില്‍ വച്ച് നടത്തുന്നതാണ്. - ബ്ലോക്കുതല ഫെസ്റ്റില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പേരുവിവരം 23/02/2012 ന് മുമ്പായി BRC യില്‍ എത്തിക്കേണ്ടതാണ്.
- ഒരു കുട്ടി ഒരിനത്തില്‍ മാത്രം പങ്കെക്കത്തക്കവിധത്തില്‍ പരമാവധി കുട്ടികള്‍ക്ക് അവസരം നല്‍കേണ്ടതാണ്.
Sunday, February 5, 2012
Thursday, February 2, 2012
Wednesday, January 18, 2012
Sunday, January 15, 2012
സഹവാസ ക്യാമ്പ് -നാടന്‍ കലാരൂപങ്ങളും സാംസ്കാരിക പൈതൃകവും
വര്‍ക്കല ബി ആര്‍ സി യുടെ നേതൃത്വത്തില്‍ നാടന്‍ കലാരൂപങ്ങള്‍ പരിശീലിക്കുന്നതിന് വേണ്ടി നാല് ദിവസത്തെ സഹവാസ ക്യാമ്പ് ഡിസംബര്‍ 27 മുതല്‍ 30വരെ വിളഭാഗം AMTTI യില്‍ വച്ച് നടന്നു .
കോല്‍ക്കളി ,ദഫ് മുട്ട് ,ഒപ്പന എന്നീ കലാരൂപങ്ങളാണ് വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ അമ്പതു കുട്ടികള്‍ പരിശീലിച്ചത് .
ക്യാമ്പ് ഉദ്ഘാടനം
കോല്‍ക്കളി ,ദഫ് മുട്ട് ,ഒപ്പന എന്നീ കലാരൂപങ്ങളാണ് വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ അമ്പതു കുട്ടികള്‍ പരിശീലിച്ചത് .
ക്യാമ്പ് ഉദ്ഘാടനം
ക്യാമ്പ് സമാപനവും പരിശീലിച്ച കലാരൂപങ്ങളുടെ അവതരണവും
Saturday, January 7, 2012
എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്
എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്
തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ്‍ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എങ്ങനെയായിരിക്കണം തന്റെ വിദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തില്‍ കാണാം. കത്തിന്റെ ഇംഗ്ലീഷ് രൂപവും താഴെ കൊടുക്കുന്നു
Thursday, January 5, 2012
Sunday, January 1, 2012
RTE 2009 -FREQUENTLY ASKED QUESTIONS -MALAYALAM
Ip«nIfpsS kuP\yhpw \nÀ_ÔnXhpamb
hnZym`ymk AhImi\nbaw 2009-þse BIvSpw
tIcfm dqÄkv þ2011
hnZym`ymk AhImi\nbaw 2009-þse BIvSpw
tIcfm dqÄkv þ2011
D¶bn¡s¸Smhp¶ tNmZy§Ä
1. Ip«nIfpsS kuP\yhpw \nÀ_ÔnXhpamb hnZym`ymk AhImi \nbaw 2009 F´mWv?
“Ip«nIfpsS kuP\yhpw \nÀ_ÔnXhpamb hnZym`ymk \nbaw 2009”(RCFCE Act) C´y³ ]mÀesaâv ]mÊm¡nbXpw 2010 G{]n H¶p apX {]m_ey¯n h¶n«pÅXpamb Hcp \nbaamWv. C´y³ `cWLS\bpsS 86-þmw t`ZKXnsb ASnØm\am¡n BÀ«n¡nÄ 21 \p tijw 21(F) Fs¶mcp BÀ«n¡nÄ IqSn DÄs¸Sp¯pIbp mbn. BÀ«n¡nÄ 21(F) hnh£n¡p¶Xv "BdpapXÂ, ]Xn¶mep hsc {]mb ]cn[nbnÂs¸Sp¶ FÃm Ip«nIÄ¡pw kuP\yhpw \nÀ_ÔnXhpamb hnZym`ymkw kwØm\ kÀ¡mÀ \nba\nÀ½mWw hgn Dd¸phcp¯pI F¶XmWv'. C´ybnse Bdp apX ]Xn¶mep hbÊp hsc {]mbapÅ FÃm Ip«nIÄ¡pw kuP\yhpw \nÀ_ÔnXhpamb {]mYanI hnZym`ymkw Cu \nbaw Dd¸phcp¯p¶p.
C´y³ `cWLS\bpsS 254-þmw BÀ«n¡nÄ {]Imcw, hnZym`ymk kw_Ôambn kwØm\¯p \nehnepÅ asäÃm \nba§sf¡mfpw, Ip«nIfpsS kuP\yhpw \nÀ_ÔnXhpamb hnZym`ymk AhImi\nbaw þ 2009 \mWv {]mapJyw. cmjv{S]XnbpsS A\paXntbmSp IqSn am{Xta RCFCE BIvSn\v t`ZKXn hcp¯m³ IgnbpIbpÅq.
2. Cu \nbaw {]m_ey¯n h¶Xv Ft¸mÄ?
Cu \nbaw 2010 G{]n H¶papX P½pþImivaoÀ HgnsIbpÅ,
C´ybnse FÃm kwØm\§fnepw {]m_ey¯n h¶n«p v.
കൂടുതല്‍ വിവരങ്ങള്‍C´ybnse FÃm kwØm\§fnepw {]m_ey¯n h¶n«p v.
Subscribe to:
Posts (Atom)








































.png)














